വിചിത്രജാലകം

Thursday, July 06, 2006

പാഠം ഒന്ന് :
ജാലകം തുറക്കുന്നു

സര്‍വ്വരാജ്യ ബ്ലോഗര്‍ക്ക്‌ വന്ദനം.

ബൂലോഗ പൈങ്കിളി മനോരമപെണ്ണു മുഖതാവിലറിയിക്കുമ്പോഴല്ലേ ഈ ബൂലോഗ സംസ്കാരത്തെപ്പറ്റി അറിയുന്നത്‌.

എന്തായാലും എഡിറ്റര്‍മാര്‍ എന്ന കശ്മലന്മാരുടെ കറുത്ത കരങ്ങളാല്‍ മലയാള ഭാഷയ്ക്കു നഷ്‌ടമായ ഒരു പ്രഗല്‍ഭന്റെ ക്രൂരകൃത്യങ്ങളാല്‍ ഇനിയിവിടം സമ്പന്നമാകും. നിങ്ങളുടെ ഇടവേളകളില്‍ ജാലകക്കാഴ്ചകള്‍ കണാന്‍ ഇവിടേയും വരിക. വരണേ..

13 Comments:

 • വരൂ, വരൂ.... ഏകാന്ത ജാലകം തുറക്കൂ....

  By Blogger കേരളീയന്‍, at 5:59 AM  

 • സ്വാഗതം, സെബീ :-)

  By Blogger കല്യാണി, at 6:00 AM  

 • വേളകളില്‍ മൊത്തം ഇടം. ഇടവേള ബാബു.

  സ്വാഗതം........ സ്വാഗതം.

  By Blogger വക്കാരിമഷ്‌ടാ, at 6:02 AM  

 • സ്വാഗതം സെബീ. നല്ല നല്ല രചനകള്‍ പോരട്ടേ

  By Blogger ശ്രീജിത്ത്‌ കെ, at 6:04 AM  

 • മായാജാലക .........നുള്ളിലെ മധുരസ്മരണകളേ......

  തുറന്നിട്ട ജാലകങ്ങള്‍.......

  ഇനി ജാലകം തുറന്നു തന്നെ കിടക്കട്ടെ.....ചെമ്പകപ്പൂവിന്റെ മണമുള്ള തണുത്ത കാറ്റ് ജാലകത്തിന്നുള്ളിലൂടെ അകത്തേക്ക് പ്രവേശിക്കട്ടെ.....

  വെല്‍ക്കം ടു ബൂലോഗം

  By Blogger കുറുമാന്‍, at 6:07 AM  

 • സ്വാഗതം. മലയാളം ബ്ലോഗില്‍ ഒരുപാട് പരസ്യക്കാരെ കാണാന്‍ തുടങ്ങുന്നു. നല്ലകാര്യം. സന്തോഷം.
  എവിടെ വര്‍ക്ക് ചെയ്യുന്നു, പരസ്യക്കാരാ..

  മറ്റൊരു പരസ്യക്കാരന്‍.

  By Blogger kumar ©, at 6:20 AM  

 • സ്വാഗതം

  By Blogger ജേക്കബ്‌, at 6:33 AM  

 • സ്വാഗതം സുഹൃത്തേ...
  :)

  By Blogger ബിന്ദു, at 6:49 AM  

 • വാഗതം.
  ജാലകം എന്നൊരു ബ്ലോഗ്‌ നേരത്തെ ഉണ്ടല്ലോ.

  By Anonymous Anonymous, at 11:16 PM  

 • സ്വാഗതം,
  പാഠം രണ്ടിനു കാത്തിരിക്കുന്നു.

  By Blogger saptavarnangal, at 11:47 PM  

 • സ്വാഗതം,
  പാഠം രണ്ടിനായി കാത്തിരിക്കുന്നു.

  By Blogger saptavarnangal, at 11:48 PM  

 • സ്വാഗതം..ഏകാന്ത ജാലകം ഒരു ഏകജാലകസംവിധാനത്തില്‍ ശോഭിക്കട്ടെ..

  By Blogger ഡാലി, at 12:44 AM  

 • കമന്റുകള്‍ക്കും സപ്പോര്‍ട്ടിനും വളരെ നന്ദി.

  തുളസി: പേരുമാറ്റണോ? ഇതു മറ്റൊരു ജാലകം. അല്ല, മാറ്റണോ?

  കുമാര്‍: പരസ്യകാര്യങ്ങള്‍ രഹസ്യമായി പറയാം.

  By Blogger sebi : സെബി, at 11:17 PM  

Post a Comment

Links to this post:

Create a Link

<< Home